സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

11:04 PM Oct 30, 2020 | Deepika.com
കൊ​​​ച്ചി: തു​​​ട​​​ര്‍​ച്ച​​​യാ​​​യ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ഇ​​​ടി​​​വി​​​നു​​​ശേ​​​ഷം സ്വ​​​ര്‍​ണ​​​വി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്നു. ഗ്രാ​​​മി​​​ന് 4,685 രൂ​​​പ​​​യ്ക്കും പ​​​വ​​​ന് 37,480 രൂ​​​പ​​​യ്ക്കു​​​മാ​​​ണ് ഇ​​​ന്ന​​​ലെ​​​യും വ്യാ​​​പാ​​​രം ന​​​ട​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗ്രാ​​​മി​​​ന് 30 രൂ​​​പ​​​യും പ​​​വ​​​ന് 240 രൂ​​​പ​​​യും കു​​​റ​​​ഞ്ഞാ​​​ണ് ഈ ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​നു പ​​​വ​​​ന് 42,000 രൂ​​​പ​​​യും ഗ്രാ​​​മി​​​ന് 5,250 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​താ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ് വി​​ല.