ആ​ഗോ​ള ഗോ​ള്‍​ഡ് ക​ണ്‍​വ​ന്‍​ഷ​ന്‍ ദു​ബാ​യി​ല്‍

11:04 PM Oct 30, 2020 | Deepika.com
കൊ​​​ച്ചി: ഐ​​​ബി​​​എം​​​സി ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ആ​​​തി​​​ഥ്യ​​​മ​​​രു​​​ളു​​​ന്ന ആ​​​ഗോ​​​ള ഗോ​​​ള്‍​ഡ് ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ ന​​​വം​​​ബ​​​ര്‍ 23നു ​​ദു​​​ബാ​​​യ് ബു​​​ര്‍​ജ് ഖ​​​ലീ​​​ഫ​​​യി​​​ലെ അ​​​ര്‍​മാ​​​നി​​​യി​​​ല്‍ ന​​​ട​​​ക്കും.
മ​​​ന്ത്രി​​​മാ​​​ര്‍, ഡി​​​പ്ലോ​​​മാ​​​റ്റി​​​ക് പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, ആ​​​ഫ്രി​​​ക്ക, ഏ​​​ഷ്യ, യൂ​​​റോ​​​പ്പ്, യു​​എ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​ർ തു​​ട​​ങ്ങി​​യ​​വ​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും.