കൊച്ചി: സിഎസ്ബി ബാങ്ക്, ബാങ്കിംഗേതര ധനകാര്യ കമ്പനിയായ ഐഐഎഫ്എല്‍ ഫിനാന്‍സുമായി സഹകരിച്ചു പ്രവര്‍ത്തിക്കും.
ഐഐഎഫ്എലിന് 25 സംസ്ഥാനങ്ങളിലെ 600 നഗരങ്ങളിലായി 2,372 ശാഖകളുണ്ട്.
സിഎസ്ബി ബാങ്കിന് കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 432 ശാഖകളും 1.5 ദശലക്ഷം ഉപഭോക്താക്കളുമുണ്ട്.
സിഎസ്ബി- ഐഐഎഫ്എല്‍ ഫിനാന്‍സ് പങ്കാളിത്തം
11:20 PM Oct 29, 2020 | Deepika.com