മാലദ്വീപിൽ യുഎസ് എംബസി
11:46 PM Oct 28, 2020 | Deepika.com
മാലി: മാലദ്വീപിൽ യുഎസ് വൈകാതെ എംബസി ആരംഭിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ആഴ്ചകൾക്കു മുന്പ് സൈനിക സഹകരണ ഉടന്പടിയിൽ ഒപ്പുവച്ചിരുന്നു.