സ്വ​ര്‍​ണ​വി​ല കൂ​ടി

10:24 PM Oct 27, 2020 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ര്‍​ണ​​​വി​​​ല ഉ​​​യ​​​ർ​​​ന്നു. ഗ്രാ​​​മി​​​ന് 35 രൂ​​​പ​​​യും, പ​​​വ​​​ന് 280 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 4,735 രൂ​​​പ​​​യും പ​​​വ​​​ന് 37,880 രൂ​​​പ​​​യു​​​മാ​​​യി.