നാസാ പേടകം ഛിന്നഗ്രഹത്തിന്‍റെ സാന്പിൾ ശേഖരിച്ചു

10:42 PM Oct 21, 2020 | Deepika.com
ഹൂ​​​സ്റ്റ​​​ൺ: യു​​​എ​​​സ് ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ നാ​​​സാ​​​യു​​​ടെ ഒ​​​സൈ​​​റി​​​സ് പ​​​ര്യ​​​വേ​​​ക്ഷ​​​ണ പേ​​​ട​​​കം ബെ​​​ന്നു എ​​​ന്ന ഛിന്ന​​​ഗ്ര​​​ഹ​​​ത്തെ സ്പ​​​ർ​​​ശി​​​ച്ചു സാ​​​ന്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു. ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്ന് 32.1 കോ​​​ടി കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ് ബെ​​​ന്നു. സാ​​​ന്പി​​​ളു​​​ക​​​ൾ 2023ൽ ​​​ഭൂ​​​മി​​​യി​​​ലെ​​​ത്തി​​​ക്കാ​​​നാ​​​യേ​​​ക്കും.