ഹീറോ പ്ലഷര്‍ പ്ലസ് പ്ലാറ്റിനം വിപണിയിൽ
12:30 AM Oct 18, 2020 | Deepika.com
കൊച്ചി: സ്കൂട്ടര്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുതിയ പ്ലഷര്‍ പ്ലസ് പ്ലാറ്റിനം വിപണിയിലിറക്കി. ജനപ്രിയ ബ്രാന്‍ഡായ പ്ലഷറിന്റെ ആകര്‍ഷകത്വത്തിന് മാറ്റുകൂട്ടുകയാണ് പ്ലഷര്പ്ലസ് പ്ലാറ്റിനം. 60,950 രൂപ വിലയില്‍ രാജ്യത്തുടനീളമുള്ള ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ഷിപ്പുകളിലുടനീളം പുതിയ സ്കൂട്ടര്‍ ലഭ്യമാകും.