ബ്രസീലിയ: ബ്രസീലിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒന്നരലക്ഷത്തിനു മുകളിയായി. രോഗബാധിതർ 51 ലക്ഷത്തോട് അടുക്കുന്നു.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാമതും മരണസംഖ്യയിൽ രണ്ടാമതുമാണ് ബ്രസീൽ. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ബ്രലീസിനു പിന്നിൽ കൊളംബിയ ആണ്. അവിടെ രോഗികൾ ഒന്പതു ലക്ഷത്തോട് അടുക്കുന്നു; മരണം മുപ്പതിനായിരത്തോടും.
ബ്രസീലിൽ ഒന്നരലക്ഷം കോവിഡ് മരണം
11:58 PM Oct 11, 2020 | Deepika.com