‌വിമാനങ്ങൾ കൂട്ടിയിടിച്ച് അഞ്ചു മരണം

11:58 PM Oct 11, 2020 | Deepika.com
പാ​​​രീ​​​സ്: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഫ്രാ​​​ൻ​​​സി​​​ലെ ടൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ന​​​ടു​​​ത്ത് ര​​​ണ്ട് ചെ​​​റു​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ആ​​​കാ​​​ശ​​​ത്തു​​​ കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു. ഒ​​​രു വി​​​മാ​​​ന​​​ത്തി​​​ൽ ര​​​ണ്ടും ര​​ണ്ടാ​​മ​​ത്തേ​​തി​​ൽ മൂ​​​ന്നു പേ​​​രു​​മാ​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ആ​​​കാ​​​ശ​​​ത്ത് ചെ​​​റു​​​വി​​​മാ​​​ന​​​ങ്ങ​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ന്ന​​​ത് ​​​അ​​​പൂ​​​ർ​​​വ​​​മാ​​​ണ്.