നി​സാ​ന്‍ മാ​ഗ്‌​നൈ​റ്റ് 21ന് ​അ​വ​ത​രി​പ്പി​ക്കും

12:25 AM Oct 11, 2020 | Deepika.com
കൊ​​​ച്ചി: നി​​​സാ​​​ന്‍റെ ബി​​​എ​​​സ്‌​​​യു​​​വി നി​​​സാ​​​ന്‍ മാ​​​ഗ്‌​​​നൈ​​​റ്റി​​​ന്‍റെ ആ​​​ഗോ​​​ള അ​​​വ​​​ത​​​ര​​​ണ തീ​​​യ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു. 21 ന് ​​​വെ​​​ര്‍​ച്വ​​​ല്‍ ആ​​​യാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണം ന​​​ട​​​ക്കു​​​ക. ജ​​​പ്പാ​​​നി​​​ല്‍ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള നി​​​സാ​​​ന്‍ മാ​​​ഗ്‌​​​നൈ​​​റ്റ് ഇ​​​ന്ത്യ​​​ന്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് നി​​​ര്‍​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.