ബിപിസിഎൽ: സമയപരിധി നീട്ടി
11:34 PM Sep 30, 2020 | Deepika.com
മുംബൈ: ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) സ്വകാര്യവത്കരണ നടപടികളിൽ പങ്കെടുക്കാൻ താത്പര്യപത്രം സമർപ്പിക്കുന്നതിനുള്ള അവസാനതീയതി നവംബർ ആറ് ആക്കി.