ജിഎസ്ടി വാർഷിക റിട്ടേണ്‍ ഈ മാസം 31 വരെ സമർപ്പിക്കാം
11:34 PM Sep 30, 2020 | Deepika.com
മുംബൈ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ 2018-19 സാന്പത്തിക വർഷത്തിലെ ജിഎസ്ടി വാർഷിക റിട്ടേണും ഓഡിറ്റ് റിപ്പോർട്ടും (ജിഎസ്ടി ആർ-9, ജിഎസ്ടിആർ 9സി) സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ഈ മാസം 31 വരെ നീട്ടി. കഴിഞ്ഞമേയിലും റിട്ടേണ്‍ സമർപ്പണത്തിനുള്ള സമയപരിധി മൂന്നു മാസത്തേക്കു നീട്ടിയിരുന്നു.