റിലയൻസിൽ 3675 കോടിയുടെ നിക്ഷേപം
11:34 PM Sep 30, 2020 | Deepika.com
മുംബൈ: ആഗോള ഇക്വിറ്റി സ്ഥാപനമായ ജനറൽ അറ്റ്ലാന്റിക്, റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്സ് ലിമിറ്റഡിൽ 3675 കോടി രൂപ നിക്ഷേപിക്കും. ആർആർവിഎലിന്റെ 0.84 ശതമാനം ഓഹരികൾ ഇതോടെ ജനറൽ അറ്റ്ലാന്റിക്കിന് സ്വന്തമാവും.