ധ​ന​ന​യ​ സ​മി​തി യോ​ഗം മാ​റ്റി​വ​ച്ചു

11:01 PM Sep 28, 2020 | Deepika.com
മും​ബൈ:​ ഇ​ന്ന് ആ​രം​ഭി​ക്കാ​നി​രു​ന്ന 25-ാമ​ത് ധ​ന​ന​യ​ സ​മി​തി യോ​ഗം മാ​റ്റി​വ​ച്ചു.
പു​തി​യ തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ആ​ർ​ബി​എെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. യോ​ഗം മാ​റ്റി​വ​ച്ച​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.