മുംബൈ: അമേരിക്കൻ കന്പനി സിൽവർലേക്ക് 7500 കോടി മുടക്കി റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ (ആർആർവിഎൽ) 1.75 ശതമാനം ഓഹരികൾ സ്വന്തമാക്കിയതായി റിലയൻസ്.
ആർആർവിഎലിന് 4.21 ലക്ഷം കോടി രൂപ വിപണിമൂല്യം കണക്കാക്കിയാണ് ഓഹരിവില നിശ്ചയിച്ചത്. സിൽവർലേക്ക് നിക്ഷേപം നടത്താൻ തീരുമാനിച്ച വിവരം ഈ മാസം ഒൻപതിനാണ് റിലൻസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചത്.
സിൽവർലേക്കിന്റെ 7500 കോടി ലഭിച്ചു; റിലയൻസ്
12:16 AM Sep 27, 2020 | Deepika.com