സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു

01:30 AM Sep 24, 2020 | Deepika.com
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​വി​​​ല ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യും കു​​​റ​​​ഞ്ഞു. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 4,650 രൂ​​​പ​​​യും പ​​​വ​​​ന് 37,200 രൂ​​​പ​​​യു​​​മാ​​​യി. ചൊ​​​വ്വാ​​​ഴ്ച​​​യും സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.