വി​ന്‍​ഡോ​സ് കൊ​ളാ​ബ​റേ​ഷ​ന്‍ ഡി​സ്‌​പ്ലേ പു​റ​ത്തി​റ​ക്കി

01:30 AM Sep 24, 2020 | Deepika.com
കൊ​​​ച്ചി: ബി​​​സി​​​ന​​​സ് മീ​​​റ്റിം​​ഗു​​​ക​​​ള്‍​ക്കു​​​ള്ള ലോ​​​ക​​​ത്തെ ആ​​​ദ്യ വി​​​ന്‍​ഡോ​​​സ് കൊ​​​ളാ​​​ബ​​​റേ​​​ഷ​​​ന്‍ ഡി​​​സ്പ്ലേ​​യാ​​യ പി​​​എ​​​ന്‍-​​​സി​​​ഡി 701, ഷാ​​​ര്‍​പ്പ് ബി​​​സി​​​ന​​​സ് സി​​​സ്റ്റം​​​സ് ഇ​​​ന്ത്യ പു​​​റ​​​ത്തി​​​റ​​​ക്കി. വ​​​ലി​​​യ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ഓ​​​ഫീ​​​സ്, റി​​​മോ​​​ട്ട് വ​​​ര്‍​ക്കിം​​ഗ് സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ മു​​​ന്നി​​​ല്‍​ക്ക​​​ണ്ടു ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​ണി​​ത്. മി​​​ക​​​ച്ച സ്‌​​​പേ​​​സ് ഉ​​​പ​​​യോ​​​ഗം, മീ​​​റ്റിം​​ഗു​​​ക​​​ളി​​​ല്‍ സ​​ജീ​​വ പ​​​ങ്കാ​​​ളി​​​ത്തം, ബോ​​​ര്‍​ഡ്‌​​​റൂം, ട്രെ​​​യ്‌​​​നിം​​ഗ് റൂം ​​​തു​​​ട​​​ങ്ങി​​​യ​​​വ ഇ​​തി​​ൽ ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്നു. മൈ​​​ക്രോസോ​​​ഫ്റ്റി​​​ന്‍റെ​​​യും സ്‌​​​കൈ​​​പ്പി​​​ന്‍റെ​​​യും അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് പു​​​തി​​​യ ഡി​​​സ്‌​​​പ്ലേ​​​യു​​​ടെ ആ​​​ഗ​​​മ​​​നം.