വിഷക്കത്ത് അയച്ചയാൾ അറസ്റ്റിൽ
12:34 AM Sep 22, 2020 | Deepika.com
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനു വിഷക്കത്തയച്ച വനിതയെ കാനഡ അതിർത്തിയിൽനിന്ന് അറസ്റ്റ് ചെയ്തു. റിസിൻ പൊടി വിതറിയ കത്ത് ടെക്സാസ് പോലീസ് സ്റ്റേഷനിലേക്കും ഇവർ അയച്ചതായി അധികൃതർ പറഞ്ഞു.