ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫും എൻഎസ്ഡിഎൽ പേമെന്റ് ബാങ്കും കരാറിൽ
11:35 PM Sep 14, 2020 | Deepika.com
മുംബൈ: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസും എൻഎസ്ഡിഎൽ പേമെന്റ് ബാങ്കുമായി ധാരണാപത്രം ഒപ്പിട്ടു. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി കടലാസ് രഹിതവും സുരക്ഷിതവുമായ ലൈഫ് ഇൻഷ്വറൻസ് ഉത്പന്നങ്ങൾ പേയ്മെന്റ്സ് ബാങ്ക് ഉപഭോക്താക്കൾക്കു ലഭ്യമാക്കും.