മോസ്കോ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയും ഇന്നലെ രാത്രി മോസ്കോയിൽ കൂടിക്കാഴ്ച നടത്തി. കിഴക്കൻ ലഷാങ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ(എസ്സിഒ) സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു ഇരുവരും മോസ്കോയിലെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെൻഗയും മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ജയശങ്കറും വാംഗ്യിയും മോസ്കോയിൽ ചർച്ച നടത്തി
12:07 AM Sep 11, 2020 | Deepika.com