ടൂറിസം മേഖലയിൽ ഇളവ് വേണം: ഫിക്കി
11:45 PM Sep 10, 2020 | Deepika.com
കൊച്ചി: സീസണ് ആരംഭിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കണമെന്നു ഫെഡറേഷന് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി). ഇക്കാര്യം ചൂണ്ടിക്കാട്ടി ഫിക്കി സംസ്ഥാന സര്‍ക്കാരിനു നിവേദനം നല്കി.