ആദായനികുതി റിട്ടേൺ പരിശോധനയ്ക്കു നിർദേശം
12:34 AM Sep 08, 2020 | Deepika.com
കൊച്ചി: ബാങ്കുകള്‍ക്കും പോസ്റ്റോഫീസുകള്‍ക്കും ഇനി പാന്‍ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചു വ്യക്തികളുടെ ആദായനികുതി റിട്ടേണിന്റെ നില പരിശോധിക്കാം. ഇതുവരെ ആദായനികുതി സമര്‍പ്പിക്കാത്തവരും ഒരുവര്‍ഷം 20 ലക്ഷം രൂപയോ അതില്‍ കൂടുതലോ തുക പിന്‍വലിക്കുകയും ചെയ്യുന്നവരില്‍നിന്ന് ഇതുവഴി ടിഡിഎസ് പിടിക്കാം.