കൊച്ചി: സ്റ്റാന്‍ഡ്ബൈ മോഡില്‍ 22 ദിവസം ബാറ്ററി ആയുസ് ഉറപ്പു നല്‍കിക്കൊണ്ട് നോക്കിയ 5310 എക്സ്പ്രസ് മ്യൂസികിന്റെ പരിഷ്കരിച്ച പതിപ്പ് എച്ച്എംഡി ഗ്ലോബല്‍ റീട്ടെയ്ൽ ഷോറൂമുകളിലെത്തി.
എംപി 3 പ്ലെയറും, എഫ്എം റേഡിയോയും ചേർന്ന നോക്കിയ 5310 വയര്‍ലെസായോ വയറോടെയോ ഉപയോഗിക്കാം. ഡ്യുവല്‍ ഫ്രണ്ട് ഫേസിംഗ് സ്പീക്കര്‍ മികച്ച ശബ്ദാനുഭവം പ്രദാനം ചെയ്യുന്നു. 3,399 രൂപയാണ് ഫോൺവില.
22 ദിവസം ബാറ്ററി ആയുസ്; നോക്കിയ 5310 വിപണിയില്‍
12:19 AM Aug 13, 2020 | Deepika.com