വാക്സിൻ വികസിപ്പിച്ചത് ഗമേലിയ ഇ​​​​​​ൻ​​​​​​സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ടും റ​​​​​​ഷ്യ​​​​​​ൻ പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യ​​​​​​വും

12:25 AM Aug 12, 2020 | Deepika.com
മോ​​​​​​സ്കോ: ഗ​​മേ​​ലി​​​​​​യ ഇ​​​​​​ൻ​​​​​​സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ടും റ​​​​​​ഷ്യ​​​​​​ൻ പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യ​​​​​​വും സം​​​​​​യു​​​​​​ക്ത​​​​​​മാ​​​​​​യാ​​​​​​ണു വാ​​​​​​ക്സി​​​​​​ൻ നി​​​​​​ർ​​​​​​മി​​​​​​ച്ച​​​​​​ത്. ശ​​​​​​രീ​​​​​​ര​​​​​​ത്തു കു​​​​​​ത്തി​​​​​​വ​​​​​​യ്ക്കു​​​​​​ന്ന ര​​​​​​ണ്ട് സം​​​​​​യു​​​​​​ക്ത​​​​​​ങ്ങ​​​​​​ൾ അ​​​​​​ട​​​​​​ങ്ങു​​​​​​ന്ന​​​​​​താ​​​​​​ണ് വാ​​​​​​ക്സി​​​​​​ൻ. ഈ ​​​​​​സം​​​​​​യു​​​​​​ക്ത​​​​​​ങ്ങ​​​​​​ൾ വൈ​​​​​​റ​​​​​​സി​​​​​​നെ​​​​​​തി​​​​​​രേ ദീ​​​​​​ർ​​​​​​ഘ​​​​​​നാ​​​​​​ള​​​​​​ത്തേ​​ക്കു പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​ശേ​​​​​​ഷി ന​​​​​​ൽ​​​​​​കും. ജൂ​​​​​​ൺ 18ന് 38 ​​​​​​പേ​​​​​​ർ​​​​​​ക്കു ന​​​​​​ൽ​​​​​​കി​​​​​​യാ​​​​​​ണു വാ​​​​​​ക്സി​​​​ൻ മ​​​​നു​​​​ഷ്യ​​​​രി​​​​ൽ പ​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

വാ​​​​​​ക്സി​​​​​​നെ​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ദൈ​​​​​​ന്യം​​​​​​ദി​​​​​​ന റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ടാ​​​​ൻ സ്പു​​​​​​ട്നി​​​​​​ക് -5 എ​​​​ന്ന പേ​​​​രി​​​​ൽ വെ​​​​ബ്സൈ​​​​റ്റ് ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വാ​​​​​​ക്സി​​​​​​നെ​​​​​​തി​​​​​​രേ അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ്യാ​​​​​​ജ​​​​​​പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നാ​​ണു ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ​​​​​​ന്ന് അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ അ​​​​​​റി​​​​​​യി​​​​​​ച്ചു. 2021 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നു മു​​​​ത​​​​ൽ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​ൾ​​​​ക്കു വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കു​​​​മെ​​​​ന്ന് ര​​​​ജി​​​​സ്ട്രാ​​​​ർ ഓ​​​​ഫ് ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

12 മാ​​​​​​സ​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ൽ 50 ല​​​​​​ക്ഷം ഡോ​​​​​​സ് സ്പു​​​​​​ട്നി​​​​​​ക്-5 വാ​​​​​​ക്സി​​​​​​ൻ ഉ​​​​​​ത്പാ​​​​​​ദി​​​​​​പ്പി​​​​​​ക്കു​​​​​​മെ​​​​​​ന്ന് ആ​​​​ർ​​​​ഡി​​​​​​ഐ​​​​​​എ​​​​​​ഫ് സി​​​​​​ഇ​​​​​​ഒ കി​​​​​​റി​​​​​​ൽ ദി​​​​​​മി​​​​​​ത്രീ​​​​​​വ് പ​​​​​​റ​​​​​​ഞ്ഞു. യു​​​​​​എ​​​​​​ഇ, സൗ​​​​​​ദി, ഫി​​​​​​ലി​​​​​​പ്പീ​​​​​​ൻ​​​​​​സ് രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ മ​​​​​​നു​​​​​​ഷ്യ​​​​​​രി​​​​​​ൽ പ​​​​​​രീ​​​​​​ക്ഷ​​​​​​ണം ന​​​​​​ട​​​​​​ത്തും.

ഇ​​​​തി​​​​നി​​​​ടെ, വാ​​​​ക്സി​​​​ൻ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ലോ​​​​കാ​​​​രോ​​​​ഗ്യ​​​​സം​​​​ഘ​​​​ട​​​​ന ഒ​​​​രാ​​​​ഴ്ച മു​​​​ന്പ് റ​​​​ഷ്യ​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യി ബി​​​​ബി​​​​സി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ മൂ​​​​ന്നാം​​​​ഘ​​​​ട്ട പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലു​​​​ള്ള ആ​​​​റ് വാ​​​​ക്സി​​​​നു​​​​ക​​​​ളി​​​​ൽ റ​​​​ഷ്യ​​​​യു​​​​ടെ വാ​​​​ക്സി​​​​നി​​​​ല്ലെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.