സുമാത്ര: ഇന്തോനേഷ്യയിലെ സിനാബുംഗ് അഗ്നിപർവതം തിങ്കളാഴ്ച തീ തുപ്പി. പുകയും ചാരവും 20 കിലോമീറ്റർ അകലെവരെയെത്തി. നിരവധി ഗ്രാമങ്ങൾ ചാരത്തിൽ മൂടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാന സർവീസ് മുടക്കിയിട്ടില്ലെന്ന് വ്യോമയാന അധികൃതർ പറഞ്ഞു.
120-ലധികം സജീവ അഗ്നിപർവതങ്ങൾ ഇന്തോനേഷ്യയിലുണ്ട്.
സിനാബുംഗ് തീ തുപ്പി
12:25 AM Aug 12, 2020 | Deepika.com