വോഡാഫോണ്‍ ഐഡിയയ്ക്കു അതിഭീമ നഷ്ടം

11:53 PM Aug 06, 2020 | Deepika.com
മും​ബൈ: ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ വോ​ഡാ​ഫോ​ണ്‍ ഐ​ഡി​യ​യ്ക്ക് 25,460 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം. എ​ജി​ആ​ർ ഇ​ന​ത്തി​ൽ വ​ലി​യ തു​ക അ​ട​യ്ക്കേ​ണ്ടി വ​ന്ന​താ​ണ് ക​ന്പ​നി​യു​ടെ ന​ഷ്ടം കൂ​ട്ടി​യ​ത്.