കാ​ന​റ ബാ​ങ്കി​ന്‍റെ അ​റ്റാ​ദാ​യം 406.24 കോ​ടി

11:35 PM Aug 06, 2020 | Deepika.com
കൊ​​​ച്ചി: കാ​​​ന​​​റ ബാ​​​ങ്ക് ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ല്‍ 406.24 കോ​​​ടി​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 23.5 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ള​​​ര്‍​ച്ച​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

മു​​​ൻ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ 329.07 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു അ​​​റ്റാ​​​ദാ​​​യം. ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന വ​​​രു​​​മാ​​​നം 31.82 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് 4,285 കോ​​​ടി രൂ​​​പ​​​യി​​​ലും, മൊ​​​ത്ത വ​​​രു​​​മാ​​​നം 20,685.91 കോ​​​ടി​​​യി​​​ലു​​​മെ​​​ത്തി. മൊ​​​ത്ത നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി 8.84 ശ​​​ത​​​മാ​​​ന​​​മാ​​​യും, 4.34 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന അ​​​റ്റ നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി 3.95 ശ​​​ത​​​മാ​​​ന​​​മാ​​​യും കു​​​റ​​​ഞ്ഞ് ആ​​​സ്തി മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി.