വളർച്ചയ്ക്കു സ്ഥിരതയില്ലെന്ന് ധനമന്ത്രാലയം

12:25 AM Aug 05, 2020 | Deepika.com
മും​​​​ബൈ: ഏ​​​​പ്രി​​​​ൽ , മേ​​​​യ് മാ​​​​സ​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് സ​​​​ന്പ​​​​ദ് വ്യ​​​​വ​​​​സ്ഥ​​​​യ്ക്ക് ഉ​​​​ണ​​​​ർ​​​​വു​​​​ണ്ടെ​​​​ങ്കി​​​​ലും കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം കു​​​​റ​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച അ​​​​സ്ഥി​​​​ര​​​​മാ​​​​ണെ​​ന്നു കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യം. ഇ​​​​ന്ധ​​​​ന ഉ​​​​പ​​​​യോ​​​​ഗം, നി​​​​കു​​​​തി വ​​​​രു​​​​മാ​​​​നം തു​​​​ട​​​​ങ്ങി​​​​യ സൂ​​​​ച​​​​ക​​​​ങ്ങ​​​​ൾ വ​​​​ള​​​​ർ​​​​ച്ച​​​യു​​​ടെ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ കാ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ട്.

കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യും അ​​​​ഭി​​​​വൃ​​​​ദ്ധി​​​​യി​​​​ലാ​​​​ണ്. ധാ​​​​ന്യോ​​​​ത്പാ​​​​ദ​​​​നം റി​​​​ക്കാ​​​​ർ​​​​ഡ് ത​​​​ല​​​​ത്തി​​​​ലെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കൂ​​​​ടി​​​​വ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പ​​​​ല സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ലോ​​​​ക്ക് ഡൗ​​​​ണ്‍ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള​​​​ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രും. അ​​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​​പ്പോ​​​​ൾ കൈ​​​​​​വ​​​​രി​​​​ച്ച വ​​​​ള​​​​ർ​​​​ച്ച മു​​​​ര​​​​ടി​​​​പ്പി​​​​ലേ​​​​ക്കു പോ​​​​കാ​​​​നി​​​​ട​​​​യു​​​​ണ്ടെ​​​​ന്നും ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​മാ​​​​സ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.