ആലീസ് ജി. വൈദ്യന് ജിയോജിത് ഡയറക്ടര്‍ ബോര്‍ഡ് അംഗം
12:25 AM Aug 05, 2020 | Deepika.com
കൊച്ചി: ജിയോജിത് ഫിനാന്‍ഷല്‍ സര്‍വീസസ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡംഗമായി ആലീസ് ജി. വൈദ്യനെ നിയമിച്ചു. സ്വതന്ത്ര നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായാണു നിയമനം. ഇന്ത്യന്‍ ജനറല്‍ ഇന്‍ഷ്വറന്‍സ് വ്യവസായ മേഖലയിലെ ആദ്യ വനിതാ സിഎംഡിയാണ്.