വാഷിംഗ്ടൺ ഡിസി: ഇന്ത്യ, ചൈന, റഷ്യ രാജ്യങ്ങൾ അവരുടെ അന്തരീക്ഷം സംരക്ഷിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
എനർജി ആൻഡ് പെർമിയാൻ ബേസിൽ യോഗത്തിൽ സംസാരിക്കവേയാണ് മറ്റു രാജ്യങ്ങൾ നടത്തുന്ന അന്തരീക്ഷ മലിനീകരണത്തിനെതിരേ ട്രംപ് ആഞ്ഞടിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള പാരീസ് ഉടന്പടിയിൽനിന്ന് യുഎസ് പിൻമാറിയിരുന്നു.
ഇന്ത്യ, ചൈന, റഷ്യ രാജ്യങ്ങൾ അന്തരീക്ഷം സംരക്ഷിക്കുന്നില്ലെന്ന് ട്രംപ്
10:48 PM Jul 30, 2020 | Deepika.com