വാഷിംഗ്ടൺ: കോവിഡ്-19 മരുന്നിനു ശുഭസൂചനയായി യുഎസ് കന്പനിയുടെ പരീക്ഷണം. യുഎസിലെ പ്രമുഖ ബയോ ടെക്നോളജി സ്ഥാപനമായ മൊഡേണ വികസിപ്പിച്ചെടുത്ത മരുന്ന് കുരുങ്ങുകളിൽ വിജയകരമായി പരീക്ഷിച്ചു.
എം ആർഎൻഎ-1273 എന്ന പേരിലുള്ള മരുന്നുഗവേഷണം മൊഡേണയും യുഎസ് സർക്കാർ സ്ഥാപനമായ എൻഐഎഐഡി (അലർജി-പകർച്ചവ്യാധി എന്നിവയെക്കുറിച്ചു പഠിക്കുന്നതിനുള്ള കേന്ദ്രം) യും സംയുക്തമായാണു നടത്തിയത്.
കോവിഡ്-19: കുരങ്ങുകളിൽ പരീക്ഷണം വിജയം
12:52 AM Jul 30, 2020 | Deepika.com