യുഎസിൽ വീണ്ടും ഫെഡറൽ വധശിക്ഷ നടപ്പാക്കി

11:48 PM Jul 14, 2020 | Deepika.com
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഇ​​​​രു​​​​പ​​​​തു വ​​​​ർ​​​​ഷത്തി​​​​നു​​​ശേ​​​​ഷം യു​​​​എ​​​​സി​​​​ൽ വീ​​​​ണ്ടും ഫെഡറൽ വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. 1990 ൽ ​​​​വ​​​​ർ​​​​ണ​​വെ​​​​റി​​​​യു​​​​ടെ പേ​​​​രി​​​​ൽ അ​​​​ർ​​​​ക്ക​​​​ൻ​​​​സാ​​​​സ് കു​​​​ടും​​​​ബ​​​​ത്തെ കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​ചെ​​​​യ്ത ഡാ​​​​നി​​​​യേ​​​​ൽ ലൂ​​​​യി​​​​സി​​​​ന്‍റെ വ​​​​ധ​​​​ശി​​​​ക്ഷ​​​​യാ​​​​ണ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​ത്. ഇ​​ന്ത്യാ​​​​ന​​​​യി​​​​ലെ ടേ​​​​ർ ഹൂ​​​​ട്ടി​​​​ലെ ഫെ​​​​ഡ​​​​റ​​​​ൽ ജ​​​​യി​​​​ലി​​​​ലാ​​​​ണ് വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​ത്. 2003 മു​​​​ത​​​​ൽ യു​​​​എ​​​​സി​​​​ൽ ഫെഡറൽ വ​​​​ധ​​​​ശി​​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ച്ചി​​​രു​​​ന്നു.

വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്. ര​​​​ണ്ടു കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ​​​​ക്കു കൂ​​​​ടി ഈ​​​​യാ​​​​ഴ്ച വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കും.