കൊച്ചി: ഭീമ ജുവല്‍സ് പെരിന്തല്‍മണ്ണ ഷോറൂമിന്റെ ഒന്നാം വാര്‍ഷിക ചടങ്ങുകള്‍ പെരിന്തല്‍മണ്ണ വ്യാപാരി വ്യവസായി അസോസിയേഷന് പ്രസിഡന്റ് ചമയം ബാപ്പു ഉദ്ഘാടനം ചെയ്തു.
ഭീമ ജുവല്‍സ് ഏരിയ മാനേജര്‍ ഹരികൃഷ്ണന്, ബ്രാഞ്ച് മാനേജര്‍ സുജിത് എന്നിവര്‍ സന്നിഹിതരായിരുന്നു. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഈമാസം 19 വരെ നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങൾ നല്‍കും. നീണ്ട കാലയളവിലേക്ക് 10 ശതമാനം മുതലുള്ള വെഡിംഗ് അഡ്വാന്‍സ് പ്ലസ് പാക്കേജുകളും ലഭ്യമാണ്.
ഭീമ ജുവല്‍സ് പെരിന്തല്‍മണ്ണ ഷോറൂം ഒന്നാം വാര്‍ഷികം
10:58 PM Jul 13, 2020 | Deepika.com