സുക്രെ: ബൊളീവിയയിലെ ഇടക്കാല പ്രസിഡന്റ് ഴനിൻ അനിയസ് ഷാവേസിനു കോവിഡ് സ്ഥിരീകരിച്ചു. ഇവർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങൾ തോന്നുന്നില്ലെന്നും ക്വാറന്റൈനിൽ ജോലി തുടരുമെന്നും കൂട്ടിച്ചേർത്തു.
ബൊളീവിയയിലെ ആരോഗ്യമന്ത്രി, സെൻട്രൽ ബാങ്ക് മേധാവി എന്നിവർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ബൊളീവിയൻ പ്രസിഡന്റിന് കോവിഡ്
12:03 AM Jul 11, 2020 | Deepika.com