ഉ​ണ​ർ​വ് വീ​ണ്ടെ​ടു​ത്ത് വി​പ​ണി

10:45 PM Jul 09, 2020 | Deepika.com
മും​​​​ബൈ: ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ത്തെ വീ​​​​ഴ്ച​​​​യു​​​​ടെ ക്ഷ​​​​തം അ​​​​തി​​​​ജീ​​​​വി​​​​ച്ച് ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി. ബി​​​​എ​​​​സ്ഇ സെ​​​​ൻ​​​​സെ​​​​ക്സ് 409 പോ​​​​യി​​​​ന്‍റ് ഉ​​​​യ​​​​ർ​​​​ന്ന് 36,738 ലും ​​​​എ​​​​ൻ​​​​എ​​​​സ്ഇ നി​​​​ഫ്റ്റി 108 പോ​​​​യി​​​​ന്‍റ് ക​​​​യ​​​​റി 10,813ലും ​​​​ക്ലോ​​​​സ് ചെ​​​​യ്തു.

എ​​​​സ്ബി​​​​എെ, ബ​​​​ജാ​​​​ജ് ഫി​​​​നാ​​​​ൻ​​​​സ്, എ​​​​ച്ച്ഡി​​​​എ​​​​ഫ്സി, ടാ​​​​റ്റാ സ്റ്റീ​​​​ൽ, ബ​​​​ജാ​​​​ജ് ഫി​​​​ൻ​​​​സേ​​​​ർ​​​​വ് , എ​​​​ച്ച്സി​​​​എ​​​​ൽ ടെ​​​​ക് തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ൾ നേ​​​​ട്ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, ഒ​​​​എ​​​ൻ​​​​ജി​​​​സി, ടെ​​​​ക് മ​​​​ഹീ​​​​ന്ദ്ര, ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ യൂ​​​​ണി​​​​ലി​​​​വ​​​​ർ, മാ​​​​രു​​​​തി,നെ​​​​സ്‌​​​ലെ ഇ​​​​ന്ത്യ തു​​​​ട​​​​ങ്ങി​​​​യ​ ക​​​ന്പ​​​നി​​​ക​​​ൾ ന​​​​ഷ്ടം നേ​​​​രി​​​​ട്ടു. ആ​​​​ഗോ​​​​ള വി​​​​പ​​​​ണി​​​​യി​​​​ലു​​​​ണ്ടാ​​​​യ മു​​​​ന്നേ​​​​റ്റ​​​​മാ​​​​ണു രാ​​​​ജ്യ​​​​ത്തും പ്ര​​​​ക​​​​ട​​​​മാ​​​​യ​​​​തെ​​​​ന്നാണു വിലയിരുത്തൽ.