സ​ഖാ​വി​ന്‍റെ പ്രി​യ​സ​ഖി: റി​ലീ​സ് നാ​ളെ

11:05 PM Jan 03, 2018 | Deepika.com
കൊ​ല്ലം: ജ​ന​പ്രി​യ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ അ​ർ​ഷാ​ദ് പി.​പി.​കോ​ടി​യി​ൽ നി​ർ​മി​ച്ച സ​ഖാ​വി​ന്‍റെ പ്രി​യ​സ​ഖി എ​ന്ന സി​നി​മ കേ​ര​ള​ത്തി​ലും പു​റ​ത്തു​മാ​യി നൂ​റി​ല​ധി​കം തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ല്ലം കാ​ർ​ണി​വ​ൽ തി​യേ​റ്റ​റി​ൽ പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കോ​ഴി​ക്കോ​ട് കൈ​ര​ളി തി​യേ​റ്റ​റി​ൽ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ടി​ക്ക​റ്റ് വി​ൽ​പ്പ​ന നി​യ​മ​സ​ഭാ സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും.

റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

കൊ​ല്ലം: ജി​ല്ല​യി​ൽ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ കു​ക്ക് ത​സ്തി​ക​യു​ടെ (കാ​റ്റ​ഗ​റി ന​ന്പ​ർ 138/2015) റാ​ങ്ക് ലി​സ്റ്റ് പി.​എ​സ്.​സി പ്ര​സി​ദ്ധീ​ക​രി​ച്ചു.