ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു കൊ​ല്ല​ത്ത്

11:05 PM Jan 03, 2018 | Deepika.com
കൊ​ല്ലം: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രേ​യു​ള്ള ജ​ന​ജാ​ഗ്ര​താ കാ​ന്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് കൊ​ല്ല​ത്ത് ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഐ​ടി ഹാ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മ​ന്ത്രി കെ.​രാ​ജു,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജ​ഗ​ദ​മ്മ ടീ​ച്ച​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​സ്.​കാ​ർ​ത്തി​കേ​യ​ൻ, എം​പി​മാ​രാ​യ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ.​സി.​വേ​ണു​ഗോ​പാ​ൽ, കെ.​സോ​മ​പ്ര​സാ​ദ്, എം​എ​ൽ​എ​മാ​രാ​യ എം.​മു​കേ​ഷ്, പി.​ഐ​ഷാ​പോ​റ്റി, ജി.​എ​സ്.​ജ​യ​ലാ​ൽ, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ, മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ, എം.​നൗ​ഷാ​ദ്, ആ​ർ.​രാ​മ​ച​ന്ദ്ര​ൻ, കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ, എ​ൻ.​വി​ജ​യ​ൻ​പി​ള്ള, ഡോ.​എ​സ്.​ഹ​രി​കു​മാ​ർ, ഡോ.​വി.​വി.​ഷേ​ർ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കു​ന്നു.
രാ​വി​ലെ 9.30ന് ​ബോ​ധ​വ​ത്ക്ക​ര​ണ റാ​ലി ജി​ല്ലാ ടി​ബി സെ​ന്‍റ​റി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ​മാ​പി​ക്കും. കൊ​ല്ലം സ​ബ് ക​ള​ക്ട​ർ ഡോ.​എ​സ്.​ചി​ത്ര റാ​ലി ഫ്ളാ​ഗ്ഓ​ഫ് ചെ​യ്യും.