ചൈനയ്ക്കെതിരേ വിമർശനവുമായി അമേരിക്ക
12:00 AM Jul 03, 2020 | Deepika.com
വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരേയുള്ള ചൈനയുടെ ആക്രമണ നിലപാട് ചൈനയിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർഥ സ്വഭാവമാണു കാണിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വക്താവ്. സമാധാനമാണ് ആഗ്രഹി ക്കുന്നതെന്നും സ്ഥിതിഗതികൾ അമേരിക്ക നിരീക്ഷിച്ചുവരികയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.