കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു.
ഇതോടെ സ്വര്‍ണം ഗ്രാമിന് 4440 രൂപയും പവന് 35520 രൂപയുമായി. ബുധനാഴ്ച സ്വര്‍ണവിലയില്‍ വര്ധനയുണ്ടായശേഷം മാറ്റമില്ലാതെ തുടരുകയായിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ബുധനാഴ്ച വര്‍ധിച്ചത്.
സ്വര്‍ണവില കുറഞ്ഞു
12:13 AM Jun 27, 2020 | Deepika.com