പട്ടം പോലെ! സ്വർണവി​​ല സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡി​​ൽ

12:20 AM Jun 25, 2020 | Deepika.com
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​വി​​​ല മു​​ന്നോ​​ട്ടു​​കു​​തി​​ച്ച് സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡി​​ൽ. ഗ്രാ​​​മി​​​ന് 30 രൂ​​​പ​​​​യും പ​​​വ​​​ന് 240 രൂ​​​പ​​​​യും വ​​​ര്‍​ധി​​ച്ച് സ്വ​​ർ​​ണ​​വി​​ല പ​​​വ​​​ന് 35,760 രൂ​​​പ​​​യി​​ലും ഗ്രാ​​​മി​​​ന് 4,470 രൂ​​​പ​​​യി​​ലു​​മെ​​ത്തി. ക​​​ഴി​​​ഞ്ഞ 22നു ​​​ഗ്രാ​​​മി​​​ന് 4,460 രൂ​​​പ​​​യും പ​​​വ​​​ന് 35,680 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ് വി​​​ല. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യും പ​​​വ​​​ന് 160 രൂ​​​പ​​​യും കു​​​റ​​​ഞ്ഞി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​ല ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 1,771 ഡോ​​​ള​​​റും രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ നി​​​ര​​​ക്ക് 75.62 രൂ​​​പ​​​യു​​​മാ​​​ണ്.ചൈ​​​നീ​​​സ് ഉ​​​ത്​​​പ​​​ന്ന ബ​​​ഹി​​​ഷ്‌​​​ക​​ര​​​ണ ആ​​​ഹ്വാ​​​ന​​​ത്തെ​​ത്തു​​​ട​​​ര്‍​ന്നാ​​​ണു രൂ​​​പ ക​​​രു​​​ത്ത് നേ​​​ടി​​​യ​​​ത്.
സ​​​മ്പൂ​​​ര്‍​ണ അ​​​ട​​​ച്ചി​​​ട​​​ലി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ക​​​ഴി​​​ഞ്ഞ മൂ​​​ന്നു​​​മാ​​​സ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി നി​​​ര്‍​ത്തി​​​യി​​​രി​​​ക്കു​​​ന്ന സ്വ​​​ര്‍​ണ ഇ​​​റ​​​ക്കു​​​മ​​​തി ഇ​​​തു​​​വ​​​രെ പു​​​ന​​​രാ​​​രം​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.