നികുതി റിട്ടേൺ തീയതി നീട്ടി
12:19 AM Jun 25, 2020 | Deepika.com
ന്യൂഡൽഹി: 2018-19 ലെ വരുമാനത്തിന്റെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ലേക്കു നീട്ടി. 2019-20ലെ വരുമാനത്തിനു നികുതിയിളവ് നേടാനുള്ള നിക്ഷേപങ്ങൾ നടത്താൻ ജൂലൈ 31 വരെസമയം അനുവദിച്ചു. 2019-20 ലെ നികുതി റിട്ടേണുകൾ നൽകേണ്ട അവസാന തിയതി നവംബർ 30 ആണ്.