കോവിഡ്: അബുദാബിയിൽ അധ്യാപകൻ മരിച്ചു
12:31 AM May 26, 2020 | Deepika.com
അബുദാബി: കോവിഡ് രോഗബാധയെത്തുടർന്നു ചികിത്സയിലായിരുന്ന കണ്ണൂർ കൂത്തുപറന്പ് കോട്ടയം മലബാർ കാനത്തുംചിറ ശ്രീരഞ്ജിനിയിൽ വി. അനിൽകുമാർ (49) മരിച്ചു. അബുദാബി സൺറൈസ് സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു . ഇതേ സ്കൂളിലെ അധ്യാപിക എം. രജനിയാണ് ഭാര്യ. മക്കൾ: നിരഞ്ജന, ശ്രീനിധി.