ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയിൽ വെള്ളിയാഴ്ചയുണ്ടായ വിമാന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 97 ആയി. ഒന്പതുപേർ കുട്ടികളാണ്.
99 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.ലാഹോറിൽനിന്നുവന്ന പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം കറാച്ചിയിലെ ജിന്ന വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടു മുന്പ് ജനവാസമേഖലയിൽ തകർന്നുവീഴുകയായിരുന്നു.
പാക് വിമാനദുരന്തം: മരണം 97
12:18 AM May 24, 2020 | Deepika.com