ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ മരിച്ച തേവലക്കര കളത്തിൽ എലിൻ വില്ലയിൽ ഏബ്രഹാം മാത്യു വൈദ്യന്റെ (രാജു-64) മൃതദേഹം നിയമ നടപടി പൂർത്തിയാക്കി ഇന്ന് നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.34 വർഷങ്ങളായി ഗൾഫിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ച ഏബ്രഹാം മാത്യു വൈദ്യൻ ഷാർജ ലുഫ്ത്താൻസ കാർഗോ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ മാവേലിക്കര കുന്നം മെഴുവേലിൽ സൂസമ്മ എബ്രഹാം
മകൾ: ഡോ. എലിൻ എബ്രഹാം (ബംഗളൂരു). മാത്യു വൈദ്യൻ സഹോദരനാണ്.
ഷാർജയിൽ മരിച്ചയാളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
11:09 PM May 21, 2020 | Deepika.com