സ്വര്‍ണവില കുറഞ്ഞു
10:20 PM May 21, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ഇതോടെ പവന് വില 34,520 രൂപയായും ഗ്രാമിന് 4,315 രൂപയായും വില താഴ്ന്നു. ബുധനാഴ്ച സംസ്ഥാനത്ത് ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വര്‍ധന രേഖപ്പെടുത്തിയിരുന്നു.