സ്വര്‍ണവില കുറഞ്ഞു
12:14 AM May 20, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 65 രൂപയുടെയും പവന് 520 രൂപയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. പവന് 34,520 രൂപയും ഗ്രാമിന് 4,315 രൂപയുമായിരുന്നു ഇന്നലെ വില.