വിദ്യാർഥികൾക്കു പരിശീലന പരിപാടിയുമായി എംജി മോട്ടോഴ്സ്
12:14 AM May 20, 2020 | Deepika.com
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് വിദ്യാർഥികളുടെ ക്രിയാത്മക ശേഷി വർധിപ്പിക്കുന്നതിനു കാർ നിർമാതാക്കളായ എംജി മോട്ടോഴ്സ് ഇന്ത്യ വിദ്യാർഥികൾക്കു വേണ്ടി പ്രത്യേക പരിശീലന പരിപാടി ആവിഷ്ക്കരിച്ചു. 200 പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. ഉന്നത പഠനത്തിനു തെരഞ്ഞെടുക്കപ്പെടുന്നവർക്കു സ്കോളർഷിപ്പും ലഭിക്കും.