നിസാന്‍ കിക്ക്സ് 2020 വില്പന ആരംഭിച്ചു
12:14 AM May 20, 2020 | Deepika.com
കൊച്ചി: പുതിയ നിസാന്‍ കിക്ക്സ് 2020 ബിഎസ് 6 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ വില്പന ആരംഭിച്ചു. ഏഴു വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. വില:9,49,990 രൂപ മുതൽ.