സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

10:36 PM Apr 09, 2020 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​ന്ന​​ലെ സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മി​​​ല്ല. ഗ്രാ​​​മി​​​ന് 4,050 രൂ​​​പ​​​യും പ​​​വ​​​ന് 32,400 രൂ​​​പ​​​യു​​​മാ​​ണ്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗ്രാ​​​മി​​​ന് 50 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 400 രൂ​​​പ​​​യു​​​ടെ​​​യും കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. പ​​​വ​​​ന് 32,800 രൂ​​​പ​​​യി​​​ലും ഗ്രാ​​​മി​​​ന് 4,100 രൂ​​​പ​​​യി​​​ലു​​​മെ​​​ത്തി​​​യ​​​താ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ് വി​​​ല.