കൊച്ചി: കോവിഡ് -19ന്റെ പശ്ചാത്തലത്തില്‍ ടെലി കണ്സള്ട്ടേഷന് സൗകര്യമൊരുക്കി കണ്ടംകുളത്തി ആയുര്‍വേദ വൈദ്യശാല. ഡോക്ടര്‍മാരുമായി രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറുവരെ 9567865000, 9567865003 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് വൈദ്യശാല പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രമേഹ രോഗികള്‍ ഈ കാലഘട്ടത്തില്‍ മരുന്ന് ഉപേക്ഷിക്കരുത്.
മേഹ് യോഗ് ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ഈ മരുന്നു തുടരണം. ലോക്ക് ഡൗണ്‍ സമയത്തും കേരളത്തിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും മേഹ് യോഗ് പൗഡറും, കാപ്സ്യൂളും ലഭ്യമാണ്. ലഭ്യതയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടുന്നവർ 9567865005, 9567865002, 9567865020, 9567865501, 9947699721 എന്നീ നന്പറുകളിൽ വിളിച്ചാൽ സർവീസ് ചാർജ് ഈടാക്കാതെ മരുന്നുകള്‍ നേരിട്ട് എത്തിച്ചു നല്‍കും. പവര്യോഗ്, നീലികേര ഹെയര്‍ ഓയില്‍, തുടങ്ങി അവശ്യ ആയുര്‍വേദ മരുന്നുകളും വൈദ്യശാല നേരിട്ട് എത്തിച്ചു നല്‍കും.
കോവിഡ്-19: ടെലി-കണ്സള്ട്ടേഷന് സൗകര്യമൊരുക്കി കണ്ടംകുളത്തി
12:11 AM Apr 09, 2020 | Deepika.com